ചെന്നൈ: ചെന്നൈയില്‍ ആദായനികുതി വകുപ്പ് കണക്കില്‍പ്പെടാത്ത 90 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 70 കോടി പുതിയ നോട്ടുകളാണ്. ടി നഗര്‍, അണ്ണാനഗര്‍ എന്നിവിടങ്ങളിലെ എട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് പണം കണ്ടെടുത്തത്. 100 കിലോ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post