മലപ്പുറം: മലപ്പുറം ജില്ലയില്‍ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post