ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കള്ളപ്പണവേട്ട. ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ ടി ആന്‍ഡ് ടി നിയമോപദേശക കമ്പനിയുടെ ഓഫീസില്‍നിന്ന് 10 കോടിയുടെ നോട്ടുകള്‍ പിടികൂടി. ഇതില്‍ 2.5 കോടി പുതിയ 2000 രൂപ നോട്ടുകളും 7.5 കോടി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമാണ്. മേഖലയില്‍ പോലീസ് റെയ്ഡ് തുടരുകയാണ്.
Discussion about this post