ഡല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ കരുത്തുറ്റ തീരുമാനമെന്ന് പ്രശംസിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് ഐറോള്‍ട്ട് രംഗത്തെത്തി.
വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനായി മോദി എടുക്കുന്ന ചില സുപ്രധാന തീരുമാനങ്ങള്‍ ശരിയായ ദിശയിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ക്കു നല്കിയ അഭിമുഖത്തില്‍ ജീന്‍ വ്യക്തമാക്കി.
Discussion about this post