ആരോപണ വിധേയനായ മന്ത്രി കെ.എം മാണി പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ഭരണഘടനപരമായ ബാധ്യത നിറവേറ്റി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ ജനാധിപത്യത്തിന് അപമാനകരം എന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനം. ബജറ്റ് അവതരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക ‘ഭരണഘടനപരമായ ബാധ്യതയോ, അപമാനമോ..ബജറ്റ് അവതരണത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ.. വോട്ട് ആന്റ് ടോക്കില്‍ പ്രതികരിക്കുക
Discussion about this post