ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. അമേരിക്കയെ കൂടുതല്‍ വലിയ നേട്ടങ്ങളില്‍ എത്തിക്കാന്‍ ട്രംപിന് സാധിക്കട്ടെ. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിനുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
Congratulations @realDonaldTrump on assuming office as US President. Best wishes in leading USA to greater achievements in the coming years.
— Narendra Modi (@narendramodi) January 20, 2017
Strength of the India-USA strategic partnership lies in our shared values and common interests.
— Narendra Modi (@narendramodi) January 20, 2017
Looking forward to working with President @realDonaldTrump to further deepen India-US ties & realise the full potential of our cooperation.
— Narendra Modi (@narendramodi) January 20, 2017
Discussion about this post