Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് എതിരെന്ന് മുലായം, സഖ്യത്തിനായി പ്രചരണത്തിന് ഇല്ല.എസ്പിയില്‍ ഭിന്നത വീണ്ടും

by Brave India Desk
Jan 30, 2017, 06:40 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുലായം സിങ് യാദവ്. ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

മുലായത്തിന്റെ മരണം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി; ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ച് അമിത് ഷാ; മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യോഗി

മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു

യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുലായം സിങ് യാദവ് നേതൃത്വം വഹിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് മുലാത്തിന്റെ പ്രസ്താവന.ലഖനൗവില്‍ ഇന്നലെ അഖിലേഷ് യാദവും, രാഹുല്‍ഗാന്ധിയും സംയുക്ത റാലി സംഘടിപ്പിച്ചിരുന്നു.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന് ഇത്രയും സീറ്റ് നല്‍കിയതാണ് മുലായത്തിനെ രോക്ഷാകുലനാക്കിയത്.

Tags: mulayam singh yadav
ShareTweetSendShare

Discussion about this post

Latest stories from this section

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

മണിപ്പൂരിൽ സംഘർഷം അവസാനിക്കുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായും ഒഴിവാക്കി; മറ്റിടങ്ങളിൽ ഇളവ്

മുഹമ്മദലി ജിന്നയുടെ പാർട്ടിയാണോ മതേതര പാർട്ടി? ; രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ച പാർട്ടിയെ ആണോ മതേതര പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നത്?; രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടി നൽകി കിരൺ റിജ്ജിജു

Next Post

പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്:' ഫേസ് ബുക്കില്‍ പോലും അനുശോചനകുറിപ്പുണ്ടായില്ലല്ലോ.?'

Latest News

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies