റായ്പൂര്‍: ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. നക്സലുകളുടെ ശക്തികേന്ദ്രമായ ബിജാപൂര്‍ ജില്ലയില്‍ നിന്നുള്ള നക്സലുകളാണു കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ മൂന്നു പേരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലീസ് എട്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Discussion about this post