തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് കരിദിനം ആചരിക്കുന്നു. കരിദിനത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രകടനവും യോഗങ്ങളും യു.ഡി.എഫ് നേതൃത്വം സംഘടിപ്പിക്കുന്നുണ്ട്. കരിദിനത്തില്‍ എല്ലാവരും അണിചേരണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വിശദീകരണയോഗം നടത്താനും യൂഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post