Tuesday, January 26, 2021

Breaking News

ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട; കോടിക്കണക്കിന് രൂപയുടെ വിദേശ കറൻസി പിടികൂടി കസ്റ്റംസ്

ഗുരുവായൂർ: ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട. ഗുരുവായൂർ കിഴക്കേ നടയിലെ വിദേശ വിനിമയ ഏജൻസിയിൽ നിന്നും ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. മതിയായ...

സോളാർ പീഡനക്കേസുകൾ സിബിഐക്ക്; വിജ്ഞാപനം ഉടൻ

സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടു. ആറു കേസുകളാണ് സിബിഐയ്ക്ക് വിട്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഉന്നത നേതാക്കൾ ഉൾപ്പെട്ട കേസുകൾ സിബിഐയ്ക്ക് വിട്ടാണ് സർക്കാർ...

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ ലേലത്തീയതി തീരുമാനിച്ചു. ഫെബ്രുവരി 18നാണ് താര ലേലം. ഫെബ്രുവരി 4 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാം. കഴിഞ്ഞ സീസണിൽ...

മുന്നറിയിപ്പ്! അടുത്ത കുറച്ച് ദിവസത്തേക്ക് യുപിഐ ഇടപാടുകൾ തടസ്സപ്പെടും, കാരണമിതാണ്

ഡൽഹി: രാജ്യത്ത് അടുത്ത കുറച്ചു ദിവസത്തേക്ക് യുപിഐ ഇടപാടുകൾ തടസ്സപ്പെടും. രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാകും തടസ്സം നേരിടുക. അപ്ഗ്രേഡിംഗ് നടക്കുന്നതിനാലാകും ഇടപാടുകൾ തടസ്സപ്പെടുകയെന്ന്...

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് കല്‍പറ്റ സ്വദേശിയായ വിജിത് വിജയനെ (27)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്. കേസില്‍...

‘വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കരുത്, മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം‘; കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ സുപ്രീം കോടതി

ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക...

നികുതി വെട്ടിപ്പും വിദേശ ഫണ്ട് ക്രമക്കേടും; ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്ഡ്

ചെന്നൈ: ക്രിസ്തീയ പ്രചാരകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുന്നു. ദിനകരന്റെ ചെന്നൈയിലെ ഇരുപത്തിയെട്ട് സ്ഥാപനങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ്, വിദേശ ഫണ്ട്...

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു....

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

തൃശൂർ: കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു....

ട്രാക്ടർ റാലിയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി; ‘ഡൽഹിയിലേക്ക് ആര് പ്രവേശിക്കണമെന്ന് പൊലീസിന് തീരുമാനിക്കാം‘

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രശ്നം ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ തീരുമാനമെടുക്കാൻ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിലഹരിയിൽ സന്നിധാനം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്തിലഹരിയിൽ ആറാടി സന്നിധാനം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയിൽ അയ്യപ്പ നാമമന്ത്രങ്ങളാൽ മുഖരിതമായി ശബരിമലയും വിവിധ ശാസ്താക്ഷേത്രങ്ങളും. ത്രിസന്ധ്യാ വേളയിൽ 6.42നായിരുന്നു ജ്യോതി...

കേരളത്തിന്‍റെ​ വളര്‍ച്ച നിരക്ക്​ കുത്തനെ താഴേക്ക്​; കടബാധ്യത 2,60,311.17 കോടിയായി കുതിച്ചുയര്‍ന്നു, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളര്‍ച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്​. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.49-ല്‍ നിന്ന്​ 3.45 ശതമാനമായി വളര്‍ച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ...

തകർപ്പൻ സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ; മുംബൈയെ തകർത്ത് കേരളം

മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകർത്തത്. യുവ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ...

പന്തളത്തെ ബിജെപി വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം ; നേതാക്കൾക്കെതിരെ വീണ്ടും നടപടി

പന്തളം : പന്തളം നഗരസഭയിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം. അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിപ്പോയ പാർട്ടി നേതൃത്വം ഇപ്പോൾ ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ...

ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി: സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. ഇന്നത്തെ ഹൈകോടതി വിധി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം...

‘ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പോലും സമ്മതിച്ചു‘; സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സമ്മതിച്ച സാഹചര്യത്തിൽ സൈനിക നടപടയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ്...

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രതിദിനം സൗജന്യ ഡേറ്റ പ്രഖ്യാപനവുമായി സർക്കാർ

ചെന്നൈ: വിദ്യാർത്ഥികൾക്ക് വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ട് ജിബി നിരക്കിൽ സൗജന്യ ഡേറ്റ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ...

കൊവിഡ് വാക്‌സിന്‍; ആദ്യഘട്ടത്തില്‍ രോ​ഗവ്യാപനം കൂടുതലുള്ള കേരളത്തിനും മഹാരാഷ്‌ട്രയ്ക്കും കൂടുതല്‍ ഡോസ് നൽകാൻ കേന്ദ്രതീരുമാനം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ശനിയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ കേരളത്തിനും, മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര...

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതൽ; ആദ്യം നല്‍കുക കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. മൂന്നുകോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. സെറം...

അമേരിക്കക്ക് അപമാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാർലമെന്റിൽ വെടിവെപ്പ്, ഒരു മരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം. തുടർന്ന് നടന്ന വെടിവെപ്പിൽ ട്രമ്പ് അനുകൂലിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ അൽപ്പസമയം മുൻപ് മരിച്ചു. ഇലക്ടറൽ...