റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തും; കേരളത്തിലും മോദിയുടെ ഡബിൾ എൻജിൻ സർക്കാർ വരാൻ പരിശ്രമിക്കണം; താമരശേരി ആർച്ച്ബിഷപ്പ് പറഞ്ഞത് ജനങ്ങളുടെ വിലയിരുത്തലെന്ന് കെ സുരേന്ദ്രൻ
കൊച്ചി: റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി ...