Tag: എം വി ഗോവിന്ദൻ

തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്; കേന്ദ്രതലത്തിൽ ചർച്ച ചെയ്യും; റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്ദാനം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ

കൊച്ചി: റബ്ബറിന്റെ വിലയിടിവും റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചയായതിന് പിന്നാലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓർമ്മപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് ...

ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് എംവി ഗോവിന്ദൻ; ഓക്‌സിജൻ കൊടുക്കാൻ പോലും യുപിയിൽ സംവിധാനമില്ലെന്നും വിമർശനം; സുരേഷ് ഗോപി പറഞ്ഞത് സിനിമാ ഡയലോഗ്

ആലപ്പുഴ: ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ ലോകം തന്നെ വിസ്മയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ...

ഏത് ഗോവിന്ദൻ വന്നാലും ശരി, ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു, തൃശൂർക്കാരേ… നിങ്ങൾ തന്നാൽ ഞാൻ തൃശൂർ എടുക്കും, ഞാൻ എടുത്താൽ…; ശക്തന്റെ തട്ടകത്തിൽ എംവി ഗോവിന്ദന് മാസ് മറുപടിയുമായി സുരേഷ് ഗോപി

തൃശൂർ: 365 ദിവസം സുരേഷ് ഗോപി ചാരിറ്റി നടത്തിയാലും വിജയിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിന് ജനശക്തി സമ്മേളനവേദിയിൽ മറുപടി പറഞ്ഞ് സുരേഷ് ...

സ്വന്തം പാർട്ടിയെ നന്നാക്കാൻ എം.വി.ഗോവിന്ദൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് കെ സുരേന്ദ്രൻ; പ്രതിരോധ യാത്രയിൽ പിണറായി വിജയനെയാണ് പ്രതിരോധിക്കേണ്ടതെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്; സ്വന്തം പാർട്ടിയെ നന്നാക്കാൻ എം.വി.ഗോവിന്ദൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് കെ സുരേന്ദ്രൻ. കാരണം അത്രമാത്രം വലിയ ജീർണതയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും ഉണ്ടായിരിക്കുന്നതെന്ന് ...

ആഡംബരം പരിധി വിടുന്നു; നേതാക്കൾ പാർട്ടി പരിപാടികൾക്ക് വിമാനത്തിൽ പോകണ്ടെന്ന് സിപിഎം; പാർട്ടി ചെലവ് വഹിക്കുന്ന നേതാക്കൾക്ക് വിമാനയാത്ര തുടരാം

തിരുവനന്തപുരം: തൊഴിലാളിവർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിലെ നേതാക്കൻമാരുടെ ആഡംബരങ്ങൾ വർഷങ്ങളായി പൊതുസമൂഹത്തിൽ നിരന്തരം ചർച്ചയാണ്. പലപ്പോഴും ഈ ആഡംബരം പരിധി വിടുന്നതിന്റെയും വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. പാർട്ടി ...

ചന്ദനക്കുറി തൊടുന്നവർ വിശ്വാസികൾ; അവരോട് സിപിഎമ്മിന് നല്ല നിലപാടെന്ന് എംവി ഗോവിന്ദൻ; ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമെന്ന് കെ സുരേന്ദ്രൻ

കൊച്ചി; ചന്ദനക്കുറി തൊടുന്നവർ വിശ്വാസികളാണെന്നും അവരോട് സിപിഎമ്മിന് നല്ല നിലപാടാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നരേന്ദ്രമോദിക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോര ഭൂരിപക്ഷ സമൂഹത്തെയും ...

Latest News