Tag: കെ.സുരേന്ദ്രൻ

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: വന്ദേഭാരത് വന്നപ്പോൾ മലയാളികൾ ആഹ്ലാദിക്കുന്നു; സിപിഎമ്മും കോൺഗ്രസും ദു;ഖിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്. ...

വന്ദേഭാരത് കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രൻ; ഇടത്-വലത് പ്രതികരണം മലയാളികൾ അവജ്ഞയോടെ തളളും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വന്ദേഭാരത് ട്രെയിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും ...

ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. ...

താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; സന്ദർശനം ഈസ്റ്റർ ആശംസകൾ നേരാൻ; നടന്നത് സൗഹൃദസന്ദർശനമെന്നും ബിജെപി അദ്ധ്യക്ഷൻ

കോഴിക്കോട്: താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിന് ഈസ്റ്റർ ആശംസകൾ നേരാനായിരുന്നു സന്ദർശനമെന്നും മറ്റ് ...

അനിൽ ആന്റണിക്ക് പിന്നാലെ കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനാ നേതാവും ബിജെപിയിലേക്ക്; അംഗത്വം നൽകി കെ സുരേന്ദ്രൻ

പത്തനംതിട്ട: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനാ നേതാവും ബിജെപിയിലേക്ക്. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി മാത്യു ...

അനിൽ ആന്റണിയെ സ്വാഗതം ചെയ്ത് കേരള ബിജെപി; അനിൽ കേരളത്തിലെ യുവാക്കളുടെ പ്രതീകം; മോദി സർക്കാരിൽ കേരള ജനതയ്ക്ക് വിശ്വാസമേറുന്നു; രാഷ്ട്രീയമാറ്റത്തിന്റെ സാദ്ധ്യത ആവർത്തിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളുടെ അഭിപ്രായമാണ് അനിൽ കെ ആന്റണിയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹിയിൽ അനിൽ ആന്റണിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ...

തെറ്റ് തിരുത്തി കെഎസ്ആർടിസി; അഖിലയെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ് നായരെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ച് കെഎസ്ആർടിസി. ശമ്പള രഹിത സേവനം 41 ാം ...

മലയാള സിനിമയ്ക്ക് തീരാനഷ്ടം: ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെന്റ് ...

ബ്രഹ്മപുരം തീപിടുത്തം; നൂറു കോടി പിഴയുടെ പിടി വീണിട്ടും വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം; നൂറു കോടി പിഴയുടെ പിടി വീണിട്ടും തുടർനടപടികൾ എടുക്കാൻ ഒന്നും ചെയ്യാതെ, വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്; കേന്ദ്രതലത്തിൽ ചർച്ച ചെയ്യും; റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്ദാനം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ

കൊച്ചി: റബ്ബറിന്റെ വിലയിടിവും റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചയായതിന് പിന്നാലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓർമ്മപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് ...

റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തും; കേരളത്തിലും മോദിയുടെ ഡബിൾ എൻജിൻ സർക്കാർ വരാൻ പരിശ്രമിക്കണം; താമരശേരി ആർച്ച്ബിഷപ്പ് പറഞ്ഞത് ജനങ്ങളുടെ വിലയിരുത്തലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി ...

മാലിന്യനിർമ്മാർജ്ജനത്തിന് കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ് എന്ത് ചെയ്തു? തീ അണഞ്ഞെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105 ...

പാവപ്പെട്ടവർക്ക് വീട് വെക്കാനുളള സഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്; എംവി ഗോവിന്ദൻ ശ്രമിച്ചത് സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താൻ ; അതിനാണ് മറുപടി നൽകിയതെന്ന് കെ സുരേന്ദ്രൻ

തൃശൂർ: പാവപ്പെട്ടവർക്ക് വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ ചാരിറ്റിയുടെ പേരിൽ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ...

തൃശൂരിന്റെ ശക്തന് ദേശീയതയുടെ പ്രണാമം; സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന അർപ്പിച്ച് അമിത് ഷാ

തൃശൂർ: ആധുനീക തൃശൂരിന്റെ ശിൽപി ശക്തൻ തമ്പുരാന് പ്രണാമം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂരിൽ വടക്കേച്ചിറ കൊട്ടാരവളപ്പിലെ ശക്തൻ തമ്പുരാൻ സ്മൃതി കുടീരത്തിൽ അദ്ദേഹം ...

ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രിയാണ്, ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ; തീപിടുത്തമല്ല തീവെട്ടിക്കൊളളയാണ് നടന്നതെന്നും സുരേന്ദ്രൻ

തൃശൂർ: ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചിയിലെ ജനങ്ങൾ 11 ദിവസമായി വിഷവായു ശ്വസിച്ചുകഴിഞ്ഞിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ...

അമിത് ഷായുടെ സന്ദർശനം; ആവേശമുണർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി

തൃശൂർ: അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ആവേശമുയർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി. തൃശൂർ റൗണ്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ...

ആരാണ് വിജയ് പിളള?; സത്യം തുറന്നു പറയാൻ എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് അത് വ്യക്തമാക്കണമെന്നും ...

ഇപ്പോൾ മരുമകൻമാരുടെ കാലമാണ്: ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ കരാർ വൈക്കം വിശ്വന്റെ മരുമകന്; ഉപകരാർ കെസി വേണുഗോപാലിന്റെ മകനും; അഴിമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇപ്പോൾ മരുമകൻമാരുടെ കാലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാറുകാരൻ എന്ന ...

ഏഷ്യാനെറ്റിനെതിരായ നടപടി; പിണറായി കൊത്തിയത് പാല് കൊടുത്ത കൈകളിൽ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാം ശരിയാക്കാൻ ചാനലിന്റെ സഹായം; ചർച്ചയാക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പിണറായി സർക്കാരിന്റെ നടപടി സമൂഹമാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പൊളളത്തരം പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതാണ് നടപടികളെന്നാണ് ഉയരുന്ന വിമർശനം. ...

മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം; മണ്ഡലത്തിന് വേണ്ടി നിയമസഭയിൽ ഒരൊക്ഷരം മിണ്ടിയിട്ടില്ല : കെ.സുരേന്ദ്രൻ

മഞ്ചേശ്വരം: വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം മണ്ഡലത്തോടുള്ള ...

Page 1 of 3 1 2 3

Latest News