Tag: തുർക്കി

മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ ഡോക്ടർ; ഡെറാഡൂണിൽ നിന്ന് തുർക്കിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ബീന തിവാരി; ദുരന്തഭൂമിയിൽ ഇന്ത്യൻ സൈന്യം ആശുപത്രി ഒരുക്കിയത് രണ്ട് മണിക്കൂറിനുളളിൽ

ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ ...

തുർക്കിയിൽ വീണ്ടും അതിശക്തമായ ഭൂചലനം; ഭയപ്പാടോടെ ജനങ്ങൾ

അങ്കാറ: തുർക്കിയിൽ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കുകിഴക്കൻ ഹതായ് പ്രവിശ്യയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 7.7 കിലോമീറ്റർ ...

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ് ...

ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വരാമെന്ന് പാക് പ്രധാനമന്ത്രി; വേണ്ടെന്ന് തുർക്കി; സന്ദർശനത്തിന് അനുമതി നിഷേധിച്ചു

ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് തുർക്കി. ഭൂചലനം നാശം വിതച്ച തുർക്കിയിൽ ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു ഷെഹബാസിന്റെ സന്ദർശനം. ഇന്നലെയായിരുന്നു ...

തുർക്കിയിൽ ഇന്ത്യക്കാരനെ കാണാതായി; 10 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഇസ്താംബൂൾ : തുർക്കിയിൽ ഭൂകമ്പത്തിനിടെ ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലേക്ക് പോയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്. 10 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ...

തുർക്കി, സിറിയ ഭൂചലനം; മരണം 2300 കടന്നു; നിലംപൊത്തിയത് കൂറ്റൻ ബഹുനില കെട്ടിടങ്ങൾ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി തുടർചലനങ്ങളും

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 2300 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ഇതുവരെ 810 ...

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ന്യൂഡൽഹി: നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിലും തുർക്കിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തുന്ന സഹായിയായി മാറുകയാണ് ഭാരതം. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും ...

Latest News