Tag: നവകേരള സദസ്

കേരളത്തിന്റെ ദുരന്തമാണ് പിണറായി വിജയൻ ;അല്പനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല ;കെ സുധാകരൻ

‘മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്ന സൈക്കോപാത്ത്‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൈക്കോപാത്ത് എന്ന് വിശേഷിപ്പിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. ‘മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നവനാണ് സൈക്കോ പാത്ത്. ഒരു സൈക്കോ പാത്തിന് ...

‘ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്?‘: നവകേരള സദസ്സിൽ മുഖ്യമന്ത്രി

‘ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്?‘: നവകേരള സദസ്സിൽ മുഖ്യമന്ത്രി

പത്തനംതിട്ട: തങ്ങൾ ഈ നാടിനോട് എന്ത് തെറ്റാണ് ചെയ്തതെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് സംസ്ഥാന ...

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

‘ഗവർണർക്കെതിരായ എസ് എഫ് ഐ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രി‘: നവകേരള സദസ്സിന് നേരെ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

‘ഇതൊക്കെ ജനങ്ങളുടെ പണമല്ലേ?‘: നവകേരള മതിലുപൊളിക്കലിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; പറ്റിപ്പോയെന്ന് സർക്കാർ

കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി സ്കൂൾ മതിലുകൾ പൊളിക്കുന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഇങ്ങനെ മതിലുകൾ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

നവകേരള ബീഫ് നിരോധനം? കായംകുളത്ത് മുഖ്യമന്ത്രി സംസാരിക്കുന്ന വേദിക്ക് സമീപത്തെ ഇറച്ചിക്കടകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് നിർദേശം

ആലപ്പുഴ: നവകേരള സദസ് കണക്കിലെടുത്ത് കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദേശം. വേദിക്ക് അൻപത് മീറ്റർ അകലെയുള്ള ഇറച്ചി മാർക്കറ്റിലെ വ്യാപാരികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ...

നവകേരള സദസിന് തടസ്സമുണ്ടാകരുത്; കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ

ട്രോളുകളിൽ നാണം കെട്ട് ഒടുവിൽ പിന്മാറ്റം; നവകേരള വേദിക്ക് സമീപത്തെ കടകൾ അടപ്പിക്കാനുള്ള നിർദേശം പിൻവലിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപത്തുള്ള കടകൾ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാർത്തയായതിനെ തുടർന്ന് വിമർശനങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളും ...

നവകേരള സദസിന് തടസ്സമുണ്ടാകരുത്; കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ

നവകേരള സദസ് മാറ്റിവെച്ചു; ഇന്ന് പരാതികളും സ്വീകരിക്കില്ല

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും ഇന്ന് സ്വീകരിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ...

നവകേരള സദസ്സിലും പരാതി നൽകി, നടപടിയില്ല; സെക്രട്ടറിയേറ്റിന് മുൻപിൽ റോഡിൽ പൊരിവെയിലത്ത് ഭിന്നശേഷിക്കാരുടെ പ്രതിഷേധം

നവകേരള സദസ്സിലും പരാതി നൽകി, നടപടിയില്ല; സെക്രട്ടറിയേറ്റിന് മുൻപിൽ റോഡിൽ പൊരിവെയിലത്ത് ഭിന്നശേഷിക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം; ജനങ്ങളുടെ പരാതി പരിഹരിക്കാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുൻപിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം. ...

ഞങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്; പക്ഷെ ഇതുപോലെയൊന്നും ചെയ്തിട്ടില്ല; സഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി; തറവേലയെന്ന് പ്രശാന്ത് എംഎൽഎ

‘രക്ഷിതാക്കൾക്ക് കുട്ടികളെ ഏത് പരിപാടിയിലും കൊണ്ടു പോകാൻ അവകാശമുണ്ട്‘: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രക്ഷകർത്താക്കൾക്ക് കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ടുപോകാൻ അവകാശം ഉണ്ട്. അതിൽ വിമർശകർ ...

നവകേരള സദസ്സിന് പിന്നാലെ കണ്ണൂരിൽ കർഷക ആത്മഹത്യ; ക്ഷീരകർഷകൻ ജീവനൊടുക്കി; കടുംകൈ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയെന്ന് നാട്ടുകാർ

നവകേരള സദസ്സിന് പിന്നാലെ കണ്ണൂരിൽ കർഷക ആത്മഹത്യ; ക്ഷീരകർഷകൻ ജീവനൊടുക്കി; കടുംകൈ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയെന്ന് നാട്ടുകാർ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നവകേരള സദസ് നടത്തി ദിവസങ്ങൾക്കകം കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്ന് ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് കൊളക്കാട് സ്വദേശിയായ ക്ഷീരകർഷകനാണ് ...

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; കേരളത്തിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് യാത്ര വൈറലായി. സഹയാത്രക്കാരുമായി സൗഹൃദം പങ്കുവെച്ച് കേന്ദ്രമന്ത്രി നടത്തിയ ...

നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ; ഇടപെടൽ എബിവിപിയുടെ പരാതിയെ തുടർന്ന്

നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ; ഇടപെടൽ എബിവിപിയുടെ പരാതിയെ തുടർന്ന്

ന്യൂഡൽഹി: നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് ...

‘കാരണഭൂതൻ നവകേരള ധൂർത്ത് പൂർത്തിയായി തിരിച്ചു വരുന്ന ദിവസം സഖാക്കൾക്ക് മെഗാ ദീപാവലി‘: നവകേരള സദസ്സിനെ ദീപം തെളിയിച്ച് സ്വീകരിക്കാനുള്ള സിപിഎം ആഹ്വാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

‘കാരണഭൂതൻ നവകേരള ധൂർത്ത് പൂർത്തിയായി തിരിച്ചു വരുന്ന ദിവസം സഖാക്കൾക്ക് മെഗാ ദീപാവലി‘: നവകേരള സദസ്സിനെ ദീപം തെളിയിച്ച് സ്വീകരിക്കാനുള്ള സിപിഎം ആഹ്വാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിനെ ദീപം തെളിയിച്ച് സ്വീകരിക്കാനുള്ള സിപിഎം ആഹ്വാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. ഭഗവാൻ ശ്രീരാമൻ വനവാസം കഴിഞ്ഞ് തിരിച്ചു ...

വയനാട്ടിൽ നവകേരള ബസ് ചെളിയിൽ പുതഞ്ഞു; ബസ് കെട്ടിവലിച്ച് കരയ്ക്ക് കയറ്റി പോലീസും സിപിഎം പ്രവർത്തകരും

വയനാട്ടിൽ നവകേരള ബസ് ചെളിയിൽ പുതഞ്ഞു; ബസ് കെട്ടിവലിച്ച് കരയ്ക്ക് കയറ്റി പോലീസും സിപിഎം പ്രവർത്തകരും

വയനാട്: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്യുന്ന ആഡംബര ബസ് ചെളിയിൽ പുതഞ്ഞു. മാനന്തവാടിയിൽ വെച്ചാണ് ബസിന്റെ ടയർ ചെളിയിൽ പുതഞ്ഞത്. തുടർന്ന് പോലീസും ...

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി. നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ...

തൊഴിലുറപ്പിന്റെ മസ്റ്റ് റോൾ ഉറപ്പിക്കണമെങ്കിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഇറങ്ങണം; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തൊഴിലുറപ്പിന്റെ മസ്റ്റ് റോൾ ഉറപ്പിക്കണമെങ്കിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഇറങ്ങണം; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട്; കേരളീയമാണേലും നവകേരള സദസ് ആണേലും കുടുംബശ്രീ അംഗങ്ങൾക്ക് കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്. നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്കെതിരെ ഭീഷണിയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഉള്ള്യേരി പഞ്ചായത്ത് ...

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു;  നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു; നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ...

Latest News