Tag: പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് യാഥാർത്ഥ്യം; ആരോപണങ്ങളെ പേടിച്ച് വീട്ടിലിരിക്കാറില്ലെന്ന് മുഹമ്മദ് റിയാസ്

പാലക്കാട് : താൻ മുഖ്യമന്ത്രിയുടെ മരുമകൻ ആണ് എന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആ വിളിയിൽ യാതൊരു പ്രശ്‌നവുമില്ലെന്നാണ് റിയാസ് പറയുന്നത്. ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് ...

”സംസ്ഥാന സർക്കാർ പൂർണ പരാജയം, നിയമവ്യവസ്ഥയ്ക്ക് ഭീഷണി;” പിണറായി സർക്കാരിന്റെ മാലിന്യസംസ്‌കരണത്തെ കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞത് ഇങ്ങനെ

ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി രൂപയാണ് കൊച്ചി കോർപറേഷന് പിഴയായി ചുമത്തിയത്. തീപിടുത്തത്തിന് ഉത്തരവാദികളായ ...

‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’; കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സാധാരണക്കാരനായ മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പടുക്കാൻ എവിടെ നിന്നാണ് പണം ...

‘സോണ്ടയുമായി മുഖ്യമന്ത്രി നെതർലന്റ്‌സിൽ വെച്ച് കൂടിക്കാഴ്ച നടത്തി; നാട്ടിലെത്തിയതിന് പിന്നാലെ കരാർ’; കമ്പനിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തി ടോണി ചമ്മിണി

കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് കൊച്ചി മുൻ ...

മുഖ്യമന്ത്രിക്ക് മാനനഷ്ടം കൊടുക്കലല്ല പണി; മാനം നഷ്ടപ്പെടുത്താൻ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ...

ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയാണ്; കെ.സുരേന്ദ്രൻ

തൃശൂർ : പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യുവമോർച്ച പ്രവർത്തകനെ സിഐ മുഷ്ടിചുരുട്ടി ഇടിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷും ...

സ്വന്തം സുരക്ഷ നോക്കാനാകാത്ത മുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ രക്ഷിക്കും എന്നാകും ചോദ്യം; മന്ത്രി വിഎൻ വാസവൻ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ. രാഹുൽ ഗാന്ധിക്ക് ഇതിന്റെ നാലിരട്ടി സുരക്ഷയുണ്ടെന്നാണ് വാസവൻ പറയുന്നത്. അതിൽ പ്രശ്‌നമനില്ലാത്തവരാണ് ...

സ്ത്രീ സമത്വത്തെക്കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിച്ചാൽ മാത്രം പോര; മുത്വലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ചരിത്രപരമായ തീരുമാനം; മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയപ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും ലക്ഷ്യം വെച്ചെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി; മുത്വലാഖ് നിരോധന നിയമം വർഗീയ തീരുമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത്്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ...

മുത്വലാഖ് നിരോധനം വർഗീയ നിലപാടെന്ന് പിണറായി വിജയൻ; വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീമായാൽ ജയിലിൽ അടയ്ക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി

കാസർകോഡ്; മുത്വലാഖ് നിരോധനം വർഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയിൽ കാസർകോഡ് ...

ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി; ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണ്: കെ.സുരേന്ദ്രൻ

തൃശൂർ: സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് ...

മുഖ്യമന്ത്രിയുടെ കറുപ്പ് പേടി; മുസ്ലീം സ്ത്രീകൾക്ക് പർദ്ദയും തട്ടവും ധരിക്കാൻ പോലുമാകുന്നില്ല; കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ സംസ്ഥാനത്ത് നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയും നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുകയും ചെയ്യുന്നതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു ...

നമ്മൾ ഇട്ടാൽ ഓഹോ… വിദ്യാർത്ഥികളുടെ കറുത്ത മാസ്‌ക് വരെ അഴിപ്പിച്ചു; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കറുത്ത ഷർട്ടിട്ട് മുഹമ്മദ് റിയാസ്

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കറുപ്പ് വസ്ത്രം ആരും ...

മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററിൽ; പിന്നാലെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം

പാലക്കാട് : തദ്ദേശ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് എത്തിയത് ഹെലികോപ്റ്ററിൽ. ശിവരാത്രിയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചതിനാൽ സുരക്ഷ മുൻനിർത്തിയായിരുന്നു ...

മുഖ്യന്റെ കരിങ്കൊടി പേടി മാറിയില്ലേ? പ്രതിഷേധ സാധ്യത കണക്കിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തടങ്കലിലാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ...

രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനം; കേരളത്തെ മാതൃകയാക്കാനാണ് അമിത് ഷാ പറയേണ്ടതെന്ന് മുഖ്യമന്ത്രി

പൊൻകുന്നം; കേരളം രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു പിണറായി. കേരളത്തെ ...

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിലെ കടം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുള്ള സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര ...

പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ല; കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിലെ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയനോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പശുക്കൾ നിരവധി കൃഷിക്കാരെയും സാധാരണക്കാരെയും ...

ഗുണ്ടാ ബന്ധം : 21 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഗുണ്ട മാഫിയ ബന്ധം ...

” പ്രോപ്പർട്ടി” ഇല്ലെങ്കിൽ പിന്നെ ”പോവർട്ടി” തന്നെ; മുഖ്യമന്ത്രിയുടെ നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ട നടത്തിയ മഹാറാലിയിലാണ് പിണറായി ...

Page 1 of 2 1 2

Latest News