ടി 20 ലോകകപ്പിനിടെ പീഡനം; ശ്രീലങ്കൻ ക്രിക്കറ്റ് താരം ഓസ്ട്രേലിയയിൽ അറസ്റ്റിൽ;അതിക്രമം ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയോട്
സിഡ്നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്കെതിരെ പീഡനക്കേസ്. താരത്തെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്ത് സിഡ്നി സിറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചതായി ...