2 രൂപ സെസ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല, ക്ഷേമപെൻഷൻ നൽകാനാണ്; അതിനാണ് ചിലരിവിടെ ഹാലിളകിയതെന്ന് കെടി ജലീൽ; ലോകത്ത് ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമെന്നും ക്യാപ്‌സൂൾ
മലപ്പുറം: പെട്രോളിനും ഡീസലിനും അധികനികുതി ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കെടി ജലീൽ. 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. 62 ലക്ഷം പാവങ്ങൾക്ക് 1600 ...