Tag: രാഹുൽ

വർഷങ്ങളായി ഞാൻ ബിജെപിക്കെതിരെ പോരാടുന്നു; പക്ഷെ അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ

കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ ...

സവർക്കർ മാപ്പു പറഞ്ഞ് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്ന ആരോപണം തെറ്റ്; സ്വർണക്കരണ്ടിയുമായി ജനിച്ച് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് സവർക്കറെ ചോദ്യം ചെയ്യുന്നതെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പുപറഞ്ഞ് കത്തെഴുതിയെന്ന ആരോപണം തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ്. മുംബൈയിൽ കാന്തിവാലിയിൽ വീർ സവർക്കർ ഗൗരവ് യാത്രയെ അഭിസംബോധന ...

ജനാധിപത്യത്തെ സംരക്ഷിക്കാനുളള പോരാട്ടമാണിത്, സത്യമാണ് എന്റെ ആയുധം; സൂററ്റ് കോടതിയിൽ അപ്പീൽ നൽകിയ ശേഷം ട്വിറ്ററിലൂടെ രാഹുലിന്റെ പ്രതികരണം

ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് രാഹുൽ. തന്നെ ശിക്ഷിച്ചുകൊണ്ടുളള വിധിക്കെതിരെ സൂററ്റ് കോടതിയിൽ അപ്പീൽ നൽകിയ ശേഷം ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഈ ...

അപ്പീൽ നൽകാൻ പ്രിയങ്കയുമൊത്ത് ഇൻഡിഗോ വിമാനത്തിൽ രാഹുൽ സൂററ്റിലേക്ക്; പ്രതിഷേധ നാടകത്തിന് അരങ്ങൊരുക്കി കോൺഗ്രസ് നേതാക്കളും

അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുൽ സൂററ്റിലേക്ക് തിരിച്ചു. സഹോദരി പ്രിയങ്ക ...

പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസ്; വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും

ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അവഹേളിച്ചതിന് രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ച സംഭവത്തിൽ വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും. മാർച്ച് ...

മോദിയെ കളളനെന്ന് വിളിച്ചതിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞാണ് രാഹുൽ ശിക്ഷയിൽ നിന്ന് ഒഴിവായത്; ആർഎസ്എസുകാർ ഗാന്ധിജിയെ കൊന്നുവെന്ന് പറഞ്ഞു; ആറു മാനനഷ്ട കേസുകളാണ് അദ്ദേഹം നേരിടുന്നത്; കുറ്റം ചെയ്യൽ ശീലമാക്കിയ രാഹുൽ ശിക്ഷിക്കപ്പെടണമെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ

കൊച്ചി: മോദി സമുദായത്തെ അവഹേളിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ കുറ്റം ചെയ്യൽ ശീലമാക്കിയ വ്യക്തിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെഎസ് രാധാകൃഷ്ണൻ. ...

രാഹുലുമായി കൂടിക്കാഴ്ച നടത്തി ഡൽഹി പോലീസ്; വിശദാംശങ്ങൾ നൽകാൻ സമയം വേണമെന്ന് കോൺഗ്രസ് നേതാവ്; ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഡൽഹി പോലീസ്; നടപടി സ്വാഭാവികമെന്നും വിശദീകരണം

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ ഒരു സ്ത്രീ തന്നെ വന്നു കണ്ട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന വിവരത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ പോലീസ് സംഘം രാഹുലുമായി ...

ഒരു സ്ത്രീ എന്നെ വന്നു കണ്ടു; അവർ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞു; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ഡൽഹി പോലീസ്; രാഹുലിന്റെ വീട്ടിലെത്തി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ രാഹുൽ നടത്തിയ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് ഡൽഹി പോലീസ്. യാത്രയ്ക്കിടെ ഒരു സ്ത്രീ തന്നെ വന്നു കണ്ടുനവെന്നും അവർ ...

വിദേശമണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ കരാർ എടുത്തിരിക്കുകയാണെന്ന് അനുരാഗ് ഠാക്കൂർ; രാഹുലിന്റെ ശ്രമം സ്വന്തം പരാജയം മറച്ചുവെയ്ക്കാൻ

ന്യൂഡൽഹി: ഇന്ത്യയെ വിദേശമണ്ണിൽ അപകീർത്തിപ്പെടുത്താൻ രാഹുൽ കരാർ എടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ ഭാഷയും ചിന്തയും പ്രവർത്തനശൈലിയും സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. യുകെ സന്ദർശനത്തിനിടെ കേംബ്രിഡ്ജ് ...

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന 'ചായയും ...

Latest News