പത്ത് ദിവസം കൊണ്ട് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍; ഇത് തന്നെ ആഹ്ലാദിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: നരേന്ദ്ര മോദി കൊണ്ടുവന്ന ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഭീം ആപ്പ് പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടിയിലേറെ പേര്. തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെ ...