അഫ്ഗാനിസ്ഥാനിലെ വന്‍ഭൂചലനം; മരിച്ചത് ആയിരത്തിലേറെ പേർ
അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം. ആയിരത്തിലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 600ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി ...