പുതിയ മലയാള സിനിമകളുടെ വ്യാജ സിഡിയുമായി യുവതി ഉള്‍പ്പെടെ 15 പേര് അറസ്റ്റില്‍
കൊച്ചി: പുതിയ മലയാള സിനിമകളുടേതുള്‍പ്പെടെ വ്യാജസിഡികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരു വനിതയടക്കം 15 പേര് പിടിയിലായി. ഇവരില്‍നിന്ന് നിരവധി സിനിമകളുടെ സിഡികള്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ...