കാന്തഹാറില്‍ 15 താലിബാന് തീവ്രവാദികളെ കൊലപ്പെടുത്തി; രണ്ട് പേര് അറസ്റ്റില്‍
കാന്തഹാര്‍: അഫ്ഗാന് പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അഫ്ഗാനിസ്ഥാന്റെ തെക്കന്‍ ...