Tag: 1848 crore

യുപിയില്‍ ഗുണ്ടാസംഘങ്ങളില്‍ നിന്ന് കണ്ടുകെട്ടിയത് 1848 കോടിയുടെ സ്വത്തെന്ന് പോലീസ് വെളിപ്പെടുത്തല്‍

ലഖ്‌നൗ: യുപിയില്‍ ഗുണ്ടാസംഘങ്ങളില്‍നിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ് വെളിപ്പെടുത്തല്‍. നാല് വര്‍ഷത്തിനിടെയാണ് കണ്ടുകെട്ടിയത്. 139 കുറ്റവാളികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 43294 പേര്‍ക്കെതിരേ ...

Latest News