മര്‍ദ്ദനമേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
കോലഞ്ചേരിയില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുവയസുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. കുട്ടിയുടെ ഹൃദയമിടിപ്പ്, ...