യമനിലെ ജയിലിന് നേരെ വ്യോമാക്രമണം : 200ലധികം പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
സന: യമനിൽ ഹൂതി വിമതർ നടത്തുന്ന ജയിൽ നേരെയുണ്ടായ കനത്ത വ്യോമാക്രമണത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിമതരുടെ ശക്തികേന്ദ്രമായ സനയിലെ ജയിലിനു നേരെയാണ് ...