മഹാരാഷ്ട്രയിലെ മുതിർന്ന എൻ സി പി നേതാവ് ബി ജെ പിയിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ഗണേഷ് നായിക് ബിജെപിയിൽ ചേർന്നു.ഗണേഷ് നായിക് പാർട്ടി വിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ബി ജെ പിയിൽ ചേരാനുള്ള തീരുമാനം ...