23 died

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

അ​ഫ്​​ഗാ​നിസ്ഥാനി​ല്‍ വി​വി​ധയിടങ്ങളിൽ ആ​ക്ര​മ​ണം; 23 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​ഫ്​​ഗാ​നിസ്ഥാ​നി​ല്‍ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 23 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്​​ഗാ​നി​ല്‍ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണമെ​ന്ന്​ യു.​എ​ന്നി​ന്റെ പു​തി​യ അ​ഭ്യ​ര്‍​ഥ​ന​ക്കു പി​ന്നാ​ലെ​യാ​ണ്​ കൊ​ല ന​ട​ന്ന​ത്. കാ​ബൂ​ളി​ന്​ വ​ട​ക്കു​ള്ള പ​ര്‍​വാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ ...

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം;‌ 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം;‌ 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഔറേയയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടം നടന്നത്. രാജസ്ഥാനില്‍ ...

കനത്ത മഞ്ഞുവീഴ്ച; തുര്‍ക്കിയില്‍ 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍

കനത്ത മഞ്ഞുവീഴ്ച; തുര്‍ക്കിയില്‍ 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍

വാന്‍: തുര്‍ക്കിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി 23 രക്ഷാ പ്രവര്‍ത്തകര്‍ മരിച്ചു. മഞ്ഞിനടിയില്‍ നിരവധി രക്ഷാ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ...

യെമനിൽ സൗദി സഖ്യം നടത്തിയ  വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

യെമനിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സനാ: തെക്കുപടിഞ്ഞാറന്‍ യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. തൈസ് പ്രവിശ്യയിലെ മൗസയിലാണ് ആക്രമണം നടത്തിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist