3 died

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നുമരണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്ക്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ടോ​റ​സ് ലോ​റി​യു​മാ​യി ...

അടൂരില്‍ വിവാഹവസ്ത്രമെടുക്കാന്‍ പോയവരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം : മൂന്ന് പേര്‍ മരിച്ചു, നാലുപേരെ രക്ഷപ്പെടുത്തി

അടൂരില്‍ വിവാഹവസ്ത്രമെടുക്കാന്‍ പോയവരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം : മൂന്ന് പേര്‍ മരിച്ചു, നാലുപേരെ രക്ഷപ്പെടുത്തി

പത്തനംതിട്ട: അടൂര്‍ കരുവാറ്റ പള്ളിക്ക്​ സമീപം കാര്‍ കനാലിലേക്ക്​ മറിഞ്ഞ്​ മൂന്ന്​ സ്ത്രീകള്‍ മരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചക്ക്​ 2.30 ഓടെയാണ്​ സംഭവം. കൊല്ലം ആയൂര്‍ ...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഗോവയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച നിലയില്‍ : ദുരൂഹത

ആലപ്പുഴ: കാര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും രണ്ട് ആണ്‍ മക്കളുമാണ് മരിച്ചത്. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35,) ...

പാകിസ്ഥാനിലെ ക്വറ്റയിൽ ചാവേർ ആക്രമണം; അർദ്ധസൈനിക ഗാർഡുകളായ മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്, ടിടിപിയെ കുറ്റപ്പെടുത്തി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ ക്വറ്റയിൽ ചാവേർ ആക്രമണം; അർദ്ധസൈനിക ഗാർഡുകളായ മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്, ടിടിപിയെ കുറ്റപ്പെടുത്തി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ ക്വറ്റയിൽ ചാവേറാക്രമണം. മോട്ടോർ ബൈക്കിലെ ചാവേർ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയുടെ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത. വാർത്താ ഏജൻസിയായ എഎഫ്പി യാണ് ...

കൊച്ചിയില്‍ അമിതവേഗത്തില്‍ വന്ന ബസ് സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു ; രണ്ട് മരണം

രോഗിയുമായി പോയ ആംബുലന്‍സ് മരത്തിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ...

യുഎസില്‍ വെടിവയ്പ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലിസ് വെടിവച്ചുകൊന്നു

യുഎസില്‍ വെടിവയ്പ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലിസ് വെടിവച്ചുകൊന്നു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ നഗരത്തില്‍ വിവിധയിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 32കാരനായ ജേസണ്‍ നൈറ്റിംഗേലാണ് ഒരുമണിക്കൂര്‍ നീണ്ടുനിന്ന ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ...

കശ്മീരിലെ ബതാലികില്‍ മഞ്ഞിടിച്ചില്‍; രണ്ട് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചില്‍: മൂന്ന് സൈനികര്‍ മരിച്ചു, ഒരാളെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മഷില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ...

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് നാലു മരണം

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് നാലു മരണം

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു. ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. ബംഗാളുകാരായ ഹരിനാഥ്, ജോണ്‍, സഫാന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ...

കോംഗോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചപകടം; മൂന്നു പേര്‍ മരിച്ചു

കോംഗോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചപകടം; മൂന്നു പേര്‍ മരിച്ചു

ഗോമ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് രണ്ട് റഷ്യന്‍ സൈനികരുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. റഷ്യന്‍ നിര്‍മിത എംഐ24 ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. വിമതമേഖലയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist