തിരുവനന്തപുരത്ത് ഗുണ്ടാസംഘം കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു; മൂന്ന് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: ചാക്കയില്‍ കൊലക്കേസ് പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്. ബാറിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് ...