Wednesday, July 8, 2020

Tag: ‘

തന്ത്രിയുടെയും ഹിന്ദു സംഘടനകളുടെയും എതിര്‍പ്പ് അവഗണിച്ച് ദേവസ്വം ബോര്‍ഡ്:ശബരിമല നട 14ന് തന്നെ തുറക്കുമെന്ന് എന്‍.വാസു

ശബരിമല നട ഈ മാസം 14 ന് തന്നെ തുറക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ വാസു. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ശബരിമലയിൽ ഉണ്ടാകില്ലെന്നും വാസു പറഞ്ഞു. തന്ത്രിമാരോട് ...

ലോക്ക്ഡൗണ്‍ : ലൈസന്‍സ്, വാഹന രേഖകള്‍ തുടങ്ങിയവയുടെ കാലാവധി നീട്ടി നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ്, വാഹന രേഖകളായ ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി നീട്ടി നല്‍കി കേന്ദ്രസർക്കാർ. ഫെബ്രുവരി ...

‘രാജ്യത്ത് കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞു’: ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര സർക്കാർ. 7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ...

‘കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി, മുഖ്യമന്ത്രി കള്ളം പറയുന്നു’: പിണറായി വിജയന്റെ വാദങ്ങളെ ഖണ്ഡിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് കേരളം കാലതാമസം വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഴു ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും ...

ജനതാ കർഫ്യു നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ‘ഞായറാഴ്ച്ച പകൽ പുറത്തിറങ്ങരുത്’

ഡൽഹി: ലോകമഹായുദ്ധകാലത്ത് പോലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് ലോകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പൗരനും ലാഘവത്തോടെ കൊറോണ ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കരുതലോടെയിരിക്കണമെന്നും സാമൂഹ്യ അകലം ...

കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയില്‍ 19ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരും. ജില്ലയില്‍ പുറംജോലികളില്‍ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; സ്റ്റീല്‍ സ്‌ക്രബറുകള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന കാസര്‍​ഗോഡ് സ്വദേശി അറസ്റ്റിൽ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാത്രം കഴുകുന്ന സ്റ്റീല്‍ ...

‘മോദി ഇന്ത്യയുടെ ചാമ്പ്യൻ’: മ​ത​സൗ​ഹാ​ര്‍​ദം നി​ല​നി​ല്‍​ക്കു​ന്ന നാ​ടാ​ണ് ഇ​ന്ത്യയെന്ന് ഡൊണൾഡ് ട്രംപ്

അഹമ്മദാബാദ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ...

‘റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണം’: മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്ന് കപില്‍ മിശ്ര

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദിലെയും ...

‘ക്രമസമാധാനം തകരും’: മുംബൈയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സിഎഎ പ്രതിഷേധ റാലിയ്ക്ക് അനുമതി നിഷേധിച്ചു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്. ക്രമസമാധാന തകരുമെന്ന് ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സ്മാരകം; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുളള സ്മാരകം ലെത്‌പോറ ക്യാമ്പില്‍ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും ...

‘കോ​ഴി​ക്കോ​ട്ടെ ബാ​ങ്കി​ല്‍ നിന്നടക്കം രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍​ നി​ന്നു കഴിഞ്ഞ ദിവസം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് 177 കോ​ടി രൂ​പ പിൻവലിച്ചു’: ഇതു​പ​യോ​ഗി​ച്ചാ​ണു സിഎഎക്കെതിരെ സ​മ​രം നടത്തുന്നതെന്ന് എം.​ടി. ര​മേ​ശ്

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മ​ത്തിനെ​തി​രേ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ടി.​എ​ന്‍. പ്ര​താ​പ​ന്‍, ...

പിണറായി സർക്കാരിന് വൻ നാണക്കേട്; സർക്കാരിന്റെ അതിഥിയായിയെത്തിയ നോബൽ സമ്മാനജേതാവ് മൈക്കിൽ ലെവിറ്റിനെ വഴിയിൽ തടഞ്ഞ് ദേശീയ പണിമുടക്ക് അനുകൂലികൾ

ആലപ്പുഴ: കേരള സർക്കാരിന്റെ അതിഥിയായി എത്തിയ നോബൽ സമ്മാനജേതാവ് മൈക്കിൽ ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞ് ദേശീയ പണിമുടക്ക് അനുകൂലികൾ. കേരള സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ ...

Latest News