4ജി തരംഗം ; യു യുണീക്ക് സ്മാര്‍ട് ഫോണുമായി മൈക്രോമാക്സ്
4ജി തരംഗത്തില്‍ കിടപിടിയ്ക്കാന്‍ മൈക്രോമാക്സ് പുതിയ ചുവടുവെയ്ക്കുന്നു. യു യുണീക്ക് 4ജി സ്മാര്‍ട് ഫോണുമായാണ് മൈക്രോമാക്സ് എത്തുന്നത്. എച്ച്ഡി ഡിസ്പ്ലോയുള്ള ആദ്യ 4ജി സ്മാര്‍ട് ഫോണാണ് യു ...