രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗം ഇല്ല : പ്രാദേശിക വര്‍ധന മാത്രമെന്ന് ഐസിഎംആര്‍
ഡല്‍ഹി: രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍. പ്രാദേശികമായി മാത്രമേ വര്‍ധന ഉണ്ടാകുന്നുള്ളുവെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന് പാണ്ഡ പറഞ്ഞു. രാജ്യ ...