നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വര്‍ണം പിടികൂടി, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികൾ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍. ദുബായില്‍ നിന്നെത്തിയ ...