തൃശൂരില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് അമ്പതിലേറെ വിദ്യാര്‍ത്ഥിനികള്‍ക്ക്
തൃശൂര്‍: ജില്ലയിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് ...