അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിപുലമായ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍, പരിശീലനത്തിന് നേതൃത്വം നല്കാന് പ്രധാനമന്ത്രിയും 74 മന്ത്രിമാരും
ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിപുലമായ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. യോഗാദിനത്തില്‍ വന്‍പരിപാടികളാണ് ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ ...