അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഇത്തവണ കൊല്ലപ്പെട്ടത് 9 പേർ, 16 പേർക്ക് പരിക്ക്
ഒഹിയോ: അമേരിക്കയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാമതും വെടിവെപ്പ്. ഇത്തവണ ഒഹിയോയിലെ ഡേറ്റണിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടന്നത് ഗുരുതരമായി കാണുന്നുവെന്നും അക്രമിക്കായി തിരച്ചിൽ ഊർജ്ജിതമാണെന്നും ഒറിഗൺ പൊലീസ് ...