കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഒമ്പത് മാസം മാത്രം പ്രായമുള്ള ധ്യാൻദേവ് ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം. എരുവേശി മുയിപ്രയിലെ ...