കലാപ കേസില്‍ ആം ആദ്മി എംഎല്‍എയെ ജയിലിലേക്കയച്ചു
ആം ആദ്മി ഡല്‍ഹി എംഎല്‍എ അഖിലേഷ് ത്രിപാഠി അറസ്റ്റില്‍. 2003ല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ് . കോടതിയില്‍ ഹാജരാക്കിയ ത്രിപാഠിയെ ജയിലിലേക്കയച്ചു. ഡല്‍ഹിയില്‍ ആം ആദ്മി ...
ആം ആദ്മി ഡല്‍ഹി എംഎല്‍എ അഖിലേഷ് ത്രിപാഠി അറസ്റ്റില്‍. 2003ല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ് . കോടതിയില്‍ ഹാജരാക്കിയ ത്രിപാഠിയെ ജയിലിലേക്കയച്ചു. ഡല്‍ഹിയില്‍ ആം ആദ്മി ...
ഡല്‍ഹി: വാട്ടര്‍ ടാങ്ക് കുംഭകോണത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീഷിത്തിനെതിരെ നടപടി ആവശ്യപ്പെട്ട നിയമമന്ത്രി കപില്‍ മിശ്രയെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്ഥാനം മാറ്റി. കപില്‍ മിശ്രയെ ...
ഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എഞ്ചിനിയറെ തല്ലിയ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ജര്‍നേയില്‍ സിംഗിനെ കാണാനില്ലെന്ന് ഡല്‍ഹി പൊലീസ് മേധാവി ബി.എസ് ബസി. തിലക് നഗര്‍ നഗര്‍ ...
ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ പല മണ്ഡലങ്ങളിലും ശക്തമായ പോളിംഗാണ് നടക്കുന്നത്.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് ...
ഡല്‍ഹിയില്‍ മൂന്നാഴ്ചയിലേറെ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. അവസാനദിവസമായ ഇന്ന് പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ശക്തമായ ത്രികോണമല്‍സരത്തിന്റെ വീറും ...
ഡല്‍ഹി:കിരണ്‍ബേദിയ്ക്ക് യോഗാചാര്യന്‍ ബാബാ രംദേവിന്റെ പിന്തുണ. ആം ആത്മി നേതാവ് കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ബേദിയാണെന്ന് രാംദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കിരണ്‍ബേദി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies