‘മതതീവ്രവാദികൾക്കിടയിൽ ഒറ്റപ്പെട്ട എന്നെ കാണാൻ രാജ്യത്തിന്റെ പ്രതിനിധി വന്നു ; എന്റെ പുണ്യദേശം ഇന്ത്യയാണ്’; സുഡാപ്പികൾ ഒറ്റി ദുബായിൽ ജയിലിലായ അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ കത്ത്
മത നിന്ദ നടത്തിയെന്ന് ആരോപിച്ച് സുഡാപ്പികൾ ഒറ്റിക്കൊടുത്ത് ദുബായ് ജയിലിലായ യുക്തിവാദി അബ്ദുൾ ഖാദർ പുളിയങ്ങാടി ജയിലിൽ നിന്നെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. ഡോ. അമീർ അലിയാണ് കത്ത് ...