അഭിമന്യു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;’കൊല നടന്ന് മാസങ്ങളായിട്ടും കൊലയാളി ഒളിവില്‍’
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു എസ്ഡിപിഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 16 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം ...