തമിഴ് നടന് ചെല്ലാദുരൈ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
തമിഴ് നടന് ചെല്ലാദുരൈ(84) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇളയ ദളപതി വിജയ് നായകനായ തെരിയിലും, ധനുഷ് നായകനായ മാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ വീട്ടിലെ ...