‘ദി ലോസ്റ്റ്വേള്ഡ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും സാധിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി നടന് ഗോപകുമാര്‍
'ദി ലോസ്റ്റ്വേള്ഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും അതില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ ദു:ഖം പങ്കുവെച്ച് നടന് ഗോപകുമാര്‍. ആ സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ...