actress attack case

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ ...

‘ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല’, ഇപ്പോള്‍ നടക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഇപ്പോള്‍ നടക്കുന്നത് അന്വേഷണത്തിന്റെ ...

‘ഇന്നസെന്റിനെ കുറിച്ച്  ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും’, രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്

‘ഇന്നസെന്റിനെ കുറിച്ച് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും’, രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ ...

‘കിടക്ക പങ്കിടണമെന്ന് പുരുഷന്‍ ആവശ്യപ്പെടുമ്പോള്‍ കുറ്റക്കാരിയാവുന്നത് സ്ത്രീ !’, ഇന്നസെന്റിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍

കൊച്ചി: നടനും എംപിയുമായ ഇന്നസെന്റ് നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് ...

മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്ന് സുനി 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതി പള്‍സര്‍ സുനി. മരണമൊഴിയെടുക്കാന്‍ താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും, നടിയെ ആക്രമിച്ച കേസിലാണ് ...

ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി. ജയിലിലെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ...

സുനി ദിലീപിനെ വിളിച്ചതിന് തെളിവില്ല, ദിലീപ് സംശയാസ്പദമായ കോളുകള്‍ നടത്തിയിട്ടില്ലെന്നും പോലിസ്, സുനി വിളിച്ചവരുടെ വിവരങ്ങള്‍ പോലിസിന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കാലത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ...

നടിയെ ആക്രമിച്ച കേസ്, എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്ത സ്ത്രീയെ കുറിച്ച് അന്വേഷിച്ചില്ല, ഇത് ദുരൂഹമെന്ന് പി.ടി.തോമസ് എം.എല്‍.എ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പി.ടി.തോമസ് എം.എല്‍.എ. കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും എറണാകുളം പ്രസ് ക്ലബില്‍ ...

നടിയെ ആക്രമിച്ച കേസ്,ധര്‍മ്മജനെ വിട്ടയച്ചു, ‘സുനിയുമായി സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമെന്ന് ധര്‍മ്മജന്‍’

നടിയെ ആക്രമിച്ച കേസ്,ധര്‍മ്മജനെ വിട്ടയച്ചു, ‘സുനിയുമായി സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമെന്ന് ധര്‍മ്മജന്‍’

നടിയെ ആക്രമിച്ച കേസില്‍ ആലുവ  പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഡിവൈഎസ്പി വിളിപ്പിച്ചിട്ടാണ് വന്നതെന്ന് ധര്‍മ്മജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ...

‘ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ല’, നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെ പ്രതികരണവുമായി ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. അറസ്റ്റ് ...

സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്തുവരും, താനിപ്പോള്‍ ചൂണ്ടയിലാണെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു. സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ...

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെയും നാദിര്‍ഷായെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും, പുതിയ ചോദ്യാവലി തയ്യാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ...

നടിയെ ആക്രമിച്ച കേസ്, പൊലീസിന് മാര്‍ച്ചില്‍ തന്നെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നുവെന്ന് ബെഹ്‌റ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം ...

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്പി എവി ജോര്‍ജ്

  ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ ചുമതലയുള്ള റൂറല്‍ എസ്പി എവി ജോര്‍ജ്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ വിലയിരുത്തിയതായയും ...

കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, സുരക്ഷാഭീഷണിയുള്ളതിനാല്‍ ജാമ്യം വേണ്ടെന്ന് സുനി പറഞ്ഞെന്ന് ബി എ ആളൂര്‍

കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, സുരക്ഷാഭീഷണിയുള്ളതിനാല്‍ ജാമ്യം വേണ്ടെന്ന് സുനി പറഞ്ഞെന്ന് ബി എ ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ പ്രതി പള്‍സര്‍ സുനി. കേസില്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ...

പള്‍സര്‍ സുനി മറ്റൊരു നടിയേയും തട്ടികൊണ്ടു പോയി: അന്വേഷണം നടത്തുകയാണെന്ന് പോലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ കേസിലും അന്വേഷണം നടത്തുമെന്ന് പൊലീസ്. അഞ്ചു വര്‍ഷം മുമ്പാണ് മലയാള സിനിമയിലെ ...

ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി, ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ ആരോപണ വിധേയരായ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

കേരളം വിട്ടുപോകരുതെന്ന് ദിലീപിനോട് പൊലീസ്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് അന്വേഷണ സംഘം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും ...

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവില്‍, പോലീസിനു ലഭിച്ച  ദൃശ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സ്ഥിരീകരിച്ചു.ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് ...

അറസ്റ്റ് ഇന്ന് തന്നെയെന്ന് സൂചന, ദിലീപ് അഭിഭാഷകന്റെ നിയമോപദേശം തേടി

തിരുവനന്തപുരം:കൊച്ചിയില്‍  നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നിർണായകമായ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന പൊലീസ് വൃത്തങ്ങളുടെ സൂചനയെ തുടർന്ന് ദിലീപ് ഇന്ന് രാവിലെ ...

Page 15 of 16 1 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist