ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് എതിരായ ഹര്‍ജി തള്ളി കോടതി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടിയായി കോടതി ഉത്തരവ്. കേസിലെ തുടരന്വേഷണത്തിനെതിരായ നടന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാമെന്ന് പറഞ്ഞ ...