actress attack case

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് സംഘം ...

‘നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി, കോടികള്‍ വാഗ്ദാനം ചെയ്തു’; ദിലീപിനെതിരെ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

‘നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി, കോടികള്‍ വാഗ്ദാനം ചെയ്തു’; ദിലീപിനെതിരെ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു. ...

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം, സഹോദരന്‍ അനൂപിന്റെയും മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനേയും അന്വേഷണസംഘം ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ...

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി.എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ ...

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് വിചാരണ കോടതിയിൽ അപേക്ഷ നൽകി പൊലീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ...

ദിലീപിന്റെ ഉപദേശങ്ങള്‍ കരിയറിന് ഒരുപാട് ഗുണം ചെയ്‌തെന്ന് കാവ്യ

‘തന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ട വിവരം ആരോടും പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു, കാവ്യ നിരന്തരം വിളിച്ചു, ഒരു ക്ലാരിറ്റി കിട്ടുന്നതുവരെ ആഹാരം കഴിക്കില്ലെന്ന് കാവ്യ പറഞ്ഞു’; വെളിപ്പെടുത്തലുമായി മുന്‍ സുഹൃത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നും ...

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു; കാവ്യാ മാധവൻ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു. നടി കാവ്യാ മാധവൻ കൂറുമാറി. കേസിൽ 34ആം സാക്ഷിയായിരുന്ന കാവ്യാ മാധവൻ ഇന്നലെ ക്രോസ് വിസ്താരത്തിനിടെയാണ് കൂറുമാറിയത്. ...

കാവ്യ മാധവന്റെ പേരില്‍ വ്യാജഫെയ്‌സ്ബുക്ക് പേജ്: യുവാവ് അറസ്റ്റില്‍

നടിയെ അക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്​. 300-ല്‍ അധികം ...

നടിയെ ആക്രമിച്ച കേസ്; വിചരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിച്ച് സുപ്രീംകോടതി, ഇത് അവസാനത്തെ നീട്ടലെന്ന് മുന്നറിയിപ്പ്

നടിയെ ആക്രമിച്ച കേസ്; വിചരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിച്ച് സുപ്രീംകോടതി, ഇത് അവസാനത്തെ നീട്ടലെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: കൊച്ചിയില്‍ മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി. ഇത് അവസാനത്തെ നീട്ടലാണെന്നും ...

ദിലീപിന്റെ അറസ്റ്റില്‍ ഗണേശ് കുമാറിന്റെ പ്രതികരണം

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗണേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തതായി റിപ്പോർട്ട്

കൊല്ലം: നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി. എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഹാര്‍ഡ് ...

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാര്‍

പരസ്യ പ്രതികരണത്തിനില്ല; പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റില്‍

പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍ഗോഡേക്ക് ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാസര്‍​ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് ...

കേസിന്റെ വിചാരണ വേഗത്തിലാക്കണം, വനിതാ ജഡ്ജിയെ നിയമിക്കണം;   അക്രമിക്കപ്പെട്ട നടി വീണ്ടും കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ തുടങ്ങിയ ദിവസം സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. താൻ രാജി വെച്ചതായി പ്രോസിക്യൂട്ടർ ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്കെതിരെ തെളിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇടത് എം എൽ എ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുമായി അന്വേഷണ സംഘം. കേസിൽ ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂറോളം

കാസര്‍​ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യല്‍ അഞ്ച് ...

മൊഴിമാറ്റാന്‍ ഭീഷണി: ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മൊഴിമാറ്റാന്‍ ഭീഷണി: ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. പ്രദീപ്കുമാറിന്‍റെ ...

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാര്‍

കെ.​ ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എയുടെ സെ​ക്ര​ട്ട​റി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്

കാ​സ​ര്‍​ഗോ​ഡ്: കൊച്ചിയിൽ ന​ടി​യെ തട്ടിക്കൊണ്ടു പോയി ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി വി​പി​ന്‍ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്ര​ദീ​പ് കോ​ട്ട​ത്ത​ല​യ്ക്ക് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. കെ.​ബി. ഗ​ണേ​ഷ് ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

​’അഭിഭാഷകരില്‍ നിന്ന്​ അവഹേളിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ല, വിചാരണ കോടതി മാറ്റണം’; ഹൈക്കോടതിയിൽ ഹർജി നൽകി​ നടി

കൊച്ചി: വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട്​ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹർജി നല്‍കി. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈകോടതിയില്‍ ​ഹർജി നൽകിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ ...

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യ സാക്ഷിയുടെ പരാതി

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. മുഖ്യ സാക്ഷിയായ വിപിന്‍ ലാലാണ് ഭീഷണിപ്പെടുത്തുന്നതായി പോലീസില്‍ പരാതി നല്‍കിയത്. ...

Page 3 of 16 1 2 3 4 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist