ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് പ്രസ്താവന; ആംആദ്മി നേതാവിനെതിരെ കേസ്
ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് ബ്ലോഗില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവ് അഷുതോഷിനെതിരെ കേസെടുത്തു. തിങ്കളാഴ്ച ഒരു സിറ്റി കോടതി അഷുതോഷിനെതിരെ എഫ്.ഐ.ആര് സമര്‍പ്പിക്കാന്‍ ഡല്‍ഹി ...