‘ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ആ സ്ത്രീ ഗര്‍ഭിണിയാണ്, എനിക്ക് വധ ഭീഷണിയുണ്ട്’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അമ്പിളി ദേവി
ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറഞ്ഞ് നടി അമ്പിളി ദേവി. ആദിത്യന് ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം. ആ സ്ത്രീ ...