ബംഗളൂരു മയക്കുമരുന്ന് കേസ്: നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ ആദിത്യ ആല്‍വ അറസ്റ്റിലായി. ചെന്നൈയില്‍ നിന്നാണ് ആദിത്യയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബംഗലൂരു മയക്കുമരുന്ന് ...