”ഇന്ത്യന്‍ സേനയ്ക്ക് എത്തിപ്പെടാനാവാത്ത ഇടമില്ല” ഗഗന്‍ ശക്തിയുടെ മികവില്‍ വിസ്മയിച്ച് ലോകം-ചിത്രങ്ങള്‍
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ എക്‌സിബിഷനില്‍ ഇന്ത്യന്‍ സേനയ്ക്ക് എത്തിപ്പെടാനാവാത്ത ഒരു സ്ഥലവുമില്ലായെന്ന് തെളിയിച്ചിരിക്കുകയാണ് വ്യോമസേന. അഡ്‌വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്‌സ് (എ.എല്‍.ജി) ഉപയോഗിച്ച് ദുര്‍ഘടമായ സ്ഥലങ്ങളില്‍ പോലും വിമാനങ്ങളും ...